പിവി കൃഷ്ണന്‍:pv.krishnan

കാലത്തിന്റെ സാക്ഷിയാകാന്‍ ഭാഗ്യം ലഭിച്ച ഒരു മനുഷ്യന്റെ കാഴ്ച്ചപ്പാടുകള്‍

my other blogs

  • എന്റെ വാക്കുകള്‍
  • ഫോട്ടോ...പരീക്ഷണങ്ങള്‍

e-mail

  • gmail

Blog Links

  • manorama daily
  • wikipedia-Malayalam
  • wikipedia- English
  • google blog list
  • chintha.com(blog listing)
  • marumozhikal

About Me

My photo
സാക്ഷി:sakshi
ജനനം കണ്ണൂര്‍ ജില്ലയില്‍ അരോളി. 1963ല്‍ കാസര്‍ഗോഡ്‌ ചിത്രകലാ അദ്ധ്യാപകനായി തുടക്കം. 1976ല്‍ സംസ്ഥാന പബ്ലിക്‌ റിലേഷന്‍സ്‌ ഡയറക്റ്ററേറ്റില്‍(തിരുവനന്തപുരം)ഡിസൈനറായി.1977ല്‍ കുങ്കുമത്തില്‍ "സാക്ഷി" എന്ന കാര്‍ട്ടൂണ്‍ പംക്തി ആരംഭിച്ചു... 30 വര്‍ഷത്തിലേറെയായി ഈ പംക്തി തുടരുന്നു. കേരള ഗവണ്മെന്റിന്റെ ടൂറിസം വകുപ്പു നടത്തിയ "ക്ലിക്‍കേരള" ദേശിയ ഫോട്ടോഗ്രാഫി മത്സരത്തില്‍ സമ്മാനം ലഭിച്ചിട്ടുണ്ട്‌. ഫോട്ടോകള്‍ പ്രമുഖ പ്രസിദ്ധീകരണങ്ങളുടെ മുഖച്ചിത്രങ്ങളായിട്ടുണ്ട്‌. 1985ല്‍ പരിസ്ഥിതി പോസ്റ്ററിന്‌ ഗവണ്മെന്റിന്റെ കാഷ്‌ അവാര്‍ഡ്‌ ലഭിച്ചിരുന്നു. ധാരാളം ഫോട്ടോ-കാര്‍ട്ടൂണ്‍-പെയിന്റിഗ്‌ സംസ്ഥാനതല മത്സരങ്ങളുടെ വിധികര്‍ത്താവായിരുന്നിട്ടുണ്ട്‌. സൂര്യ ടിവിയില്‍ ഒരു വര്‍ഷക്കാലം "പൊന്‍പുലരിയില്‍"-"വര"പഠിപ്പിച്ചിരുന്നു. ഇപ്പോള്‍ മാത്രുഭൂമിയുടെ "നര്‍മ്മഭൂമിയില്‍" പരിണാമം എന്ന കാര്‍ട്ടൂണ്‍ പംക്തി വരക്കുന്നു. കാസര്‍ഗോഡ്‌ നിന്നും പ്രസിദ്ധീകരിക്കുന്ന ഉത്തരദേശം ദിനപ്പത്രത്തില്‍ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ വരക്കുന്നുണ്ട്‌. പുസ്തകം: സാക്ഷി-കാര്‍ട്ടൂണ്‍ സമാഹാരം.(ഗൌത ബുക്സ്‌, തിരുവനന്തപുരം) താമസം തിരുവനന്തപുരം. ഭാര്യ: മേഴ്സിടീച്ചര്‍ രണ്ടു പെണ്മക്കള്‍, വിവാഹിതര്‍.
View my complete profile

എന്റെ പുസ്തകം

എന്റെ പുസ്തകം
സാക്ഷി(കാര്‍ട്ടൂണ്‍ സമാഹാരം)

ബാക്ക് കവര്‍

hit counter

free hit counter web login
www.hit-counter-download.com

Blog Archive

  • ►  2012 (1)
    • ►  April (1)
  • ▼  2011 (1)
    • ▼  August (1)
  • ►  2009 (9)
    • ►  October (5)
    • ►  September (4)
  • ►  2007 (15)
    • ►  October (5)
    • ►  September (7)
    • ►  August (3)

Recent Comments പുതിയ പ്രതികരണങ്ങള്‍

Monday, August 15, 2011




Posted by സാക്ഷി:sakshi at 8:15 AM No comments:
Newer Posts Older Posts Home
Subscribe to: Posts (Atom)