Sunday, August 19, 2007

സാക്ഷിയിലെ ഒരു കാര്‍ട്ടൂണ്‍


കേശവന്റെ വിലാപങ്ങള്‍ വിവാദമായ കാലത്ത്‌ വരച്ചത്‌.

14 comments:

സാക്ഷി:sakshi said...

കേശവന്റെ വിലാപങ്ങള്‍ വിവാദമായ കാലത്ത്‌ വരച്ചത്‌.

യാത്രിക / യാത്രികന്‍ said...

കൊള്ളാം.

സഹയാത്രികന്‍ said...

:)

G.MANU said...

good mashey

Cartoonist said...

പ്രിയപ്പെട്ട മാഷെ,
സ്വാഗതം !
ഈ ബ്ലോഗ് ഇന്നാണ് ആദ്യമായി കാണുന്നത്.

ചില തോന്നലുകള്‍..
1. വര bitmap-ഇല്‍ സ്കാന്‍ ചെയ്യാതെ grayscale-ഇല്‍ ചെയ്താല്‍ വരകള്‍ക്ക് ഒരു മാര്‍ദ്ദവമുള്ളതായി തോന്നും.
2. കുറച്ചൂടെ വലുതാക്കി എഴുതിയാല്‍, blow up ചെയ്യാതെ തന്നെ സന്ദര്‍ശകര്‍ക്ക് ഒരു പിടിപാട് കിട്ടും. അങ്ങനെ ആസ്വാദനം, ഹിറ്റ്സും, മെച്ചപ്പെടും.
മറ്റൊന്നും വിലയിരുത്താന്‍ ഞാന്‍ ആളല്ല. സത്യത്തില്‍ മാഷ് 80കളുടെ ഒടുവില്‍ ക്യാമ്പുകളില്‍ വെച്ച് സൂചിപ്പിയ്ക്കാറുള്ള എന്റെ അലക്ഷ്യമായ കൈയെഴുത്ത് പണ്ടത്തെ ശങ്കരനായിത്തന്നെ നില്‍ക്കുന്നു. ഞാന്‍ കാറ്ട്ടൂണ്‍ വരയ്ക്കാത്തതിന്റെ ഒരു കാരണം അതാകാം.

അശംസകള്‍ !

അഞ്ചല്‍ക്കാരന്‍ said...

ബൂലോകത്തേക്ക് സ്വാഗതം. വരയും ചിരിയും ചേര്‍ത്തു വെയ്ക്കുന്നവര്‍ ബൂലോകത്ത് കൂടി കൂടി വരുന്നു. നല്ലത്.

സാക്ഷി:sakshi said...

ബ്ലൊഗില്‍ തുടക്കകാരനായ എനിക്കു പ്രൊത്സാഹനം നല്‍കിയ എല്ലാ ബൂലോകവാസികള്‍ക്കും നന്ദി.

സുല്‍ |Sul said...

ബൂലോകത്തേക്ക് സ്വാഗതം.
-സുല്‍

Unknown said...

പ്രിയ മാഷെ ,
താങ്കളുടെ വരകള്‍ ഇനി ബ്ലോഗിലും കാണാം എന്നതില്‍ വളരെ സന്തോഷമുണ്ട് .

അതുല്യ said...

താങ്കള്‍ക്ക് സ്വാഗതം.

പിന്നെ സാക്ഷി എന്നുള്ള പേരിലു തന്നെ വരയ്കുകയും എഴുതുകയും ചെയ്യുന്ന ഒരാളുണ്ട് മലയാളം ബ്ലോഗിലു ഡിസംബര്‍ 2005 മുതലുഇതാണു ബ്ലോഗ്ഗ് യു.ആര്‍.എല്‍ -- (http://sakshionline.blogspot.com/). , അതൊണ്ട് താങ്കള്‍ക്ക് കഴിയുമെങ്കില്‍ ഈ സാക്ഷി എന്ന പേരു മാറ്റിയാല്‍ തെറ്റിദ്ധാരണ ഒഴിവാക്കാമായിരുന്നു.

വരച്ചും എഴുതിയും ബൂലോഗം സമ്പന്നമാക്കു താങ്കളും. വീണ്ടും സ്വാഗതം.

ഏറനാടന്‍ said...

മാഷേ ഞാനും സാക്ഷിയായി. നന്നായിരിക്കുന്നു.

ഖാന്‍പോത്തന്‍കോട്‌ said...

മാഷെ....ഏകദേശം പത്ത് വര്‍ഷം മുന്‍പ് തിരുവനന്തപുരത്ത് വെച്ചു നടന്ന കാര്‍ട്ടൂണിസ്റ്റ് രാജു നായര്‍ക്ക് അവാര്‍ഡ് നല്‍കുന്ന വേദി, കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാം,റ്റോംസ് തുടങ്ങിയവര്‍ക്കൊപ്പം താങ്കളെയും ഞാന്‍ കണ്ടു. അന്ന് ഞങ്ങള്‍ക്ക് വേണ്ടി ചില വരകള്‍ പറഞ്ഞ് തന്നു ...ഓര്‍ക്കുന്നുവോ ആവോ....? അതിന്റെയെല്ലാം ബലത്തില്‍ ചിലപ്പോഴെല്ലാം ഞാനും ചില വരാകള്‍ നടത്താറുണ്ട്....ബ്ലോഗില്‍ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം
എന്റെ ബ്ലൊഗ്..( http://www.keralacartoons.blogspot.com )

chithrakaran ചിത്രകാരന്‍ said...

പ്രിയ കൃഷ്ണന്മാഷേ,

ചിത്രകാരന്‍ ബഹുമാനിച്ചിരിക്കുന്നു.

chithrakaran ചിത്രകാരന്‍ said...

മാഷെ, മലയാളം ബ്ലൊഗിങിനെക്കുറിച്ച് ചില വിവരങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്താല്‍ ലഭിക്കും.