ജനനം കണ്ണൂര്‍ ജില്ലയില്‍ അരോളി.
1963ല്‍ കാസര്‍ഗോഡ് ചിത്രകലാ അദ്ധ്യാപകനായി തുടക്കം. 1976ല്‍ സംസ്ഥാന പബ്ലിക് റിലേഷന്‍സ് ഡയറക്റ്ററേറ്റില്‍(തിരുവനന്തപുരം)ഡിസൈനറായി.1977ല്‍ കുങ്കുമത്തില്‍ "സാക്ഷി" എന്ന കാര്‍ട്ടൂണ്‍ പംക്തി ആരംഭിച്ചു... 30 വര്‍ഷത്തിലേറെയായി ഈ പംക്തി തുടരുന്നു.
കേരള ഗവണ്മെന്റിന്റെ ടൂറിസം വകുപ്പു നടത്തിയ "ക്ലിക്കേരള" ദേശിയ ഫോട്ടോഗ്രാഫി മത്സരത്തില്‍ സമ്മാനം ലഭിച്ചിട്ടുണ്ട്. ഫോട്ടോകള്‍ പ്രമുഖ പ്രസിദ്ധീകരണങ്ങളുടെ മുഖച്ചിത്രങ്ങളായിട്ടുണ്ട്. 1985ല്‍ പരിസ്ഥിതി പോസ്റ്ററിന് ഗവണ്മെന്റിന്റെ കാഷ് അവാര്‍ഡ് ലഭിച്ചിരുന്നു. ധാരാളം ഫോട്ടോ-കാര്‍ട്ടൂണ്‍-പെയിന്റിഗ് സംസ്ഥാനതല മത്സരങ്ങളുടെ വിധികര്‍ത്താവായിരുന്നിട്ടുണ്ട്.
സൂര്യ ടിവിയില്‍ ഒരു വര്‍ഷക്കാലം "പൊന്‍പുലരിയില്‍"-"വര"പഠിപ്പിച്ചിരുന്നു.
ഇപ്പോള്‍ മാത്രുഭൂമിയുടെ "നര്മ്മഭൂമിയില്" പരിണാമം എന്ന കാര്‍ട്ടൂണ്‍ പംക്തി വരക്കുന്നു.
കാസര്‍ഗോഡ് നിന്നും പ്രസിദ്ധീകരിക്കുന്ന ഉത്തരദേശം ദിനപ്പത്രത്തില്‍ രാഷ്ട്രീയ കാര്ട്ടൂണുകള് വരക്കുന്നുണ്ട്.
പുസ്തകം: സാക്ഷി-കാര്‍ട്ടൂണ്‍ സമാഹാരം.(ഗൌത ബുക്സ്, തിരുവനന്തപുരം)
താമസം തിരുവനന്തപുരം.
ഭാര്യ: മേഴ്സിടീച്ചര്‍
രണ്ടു പെണ്മക്കള്, വിവാഹിതര്‍.
7 comments:
ഹഹാ...നല്ല കാര്‍ടൂണ്‍,:)
ബ്ലോഗുലത്തിലേക്കു സ്വാഗതം കൃഷ്ണന് മാഷെ .കാര്‍ട്ടൂണ്‍ ഇഷ്ടായി.
ഇത് നന്നായിട്ടുണ്ട്...പാവം ഇറച്ചി കോഴികള്‍.
ഇതു നല്ല കാര്‍ട്ടൂണ്‍ പി.വി.
ഇറച്ചിക്കോഴികള്‍ നന്നായി.
:)
കൃഷ്ണന് മാഷേ ഇറച്ചിക്കോഴികള്‍ നന്നായിരിക്കുന്നു.
അത്മ പരിശോധന നടത്താന്‍ പ്രേരിപ്പിക്കുന്ന കാര്‍ട്ടൂണ്‍...!!
പ്രിയ കൃഷ്ണന് മാഷേ,
ചിത്രകാരന്റെ പുതിയ ബ്ലൊഗായ കാര്യം നിസ്സാരത്തിലേക്കുള്ള വഴി ഇവിടെ ഞ്ഞെക്കിയാല് തുറക്കുന്നതാണ്.
Post a Comment