Friday, September 28, 2007

സമകാലികത്തിലെ കാര്‍ട്ടൂണ്‍


സമകാലികത്തില്‍ ഓട്ടക്കണ്ണ് എന്ന പംക്തിയില്‍ വരച്ച ഒരു കാര്‍ട്ടൂണ്‍

3 comments:

സു | Su said...

:)

സഹയാത്രികന്‍ said...

നന്നായിരിക്കുന്നു മാഷേ...
:)


ഇത് കണ്ടപ്പോള്‍...ബോബനും മോളിയും എന്നതിലെ ഒരു കാര്‍ട്ടൂണ്‍ ഓര്‍മ്മ വന്നു....
ഒരു സമ്മാനക്കൂപ്പണ്‍
ഒന്നാം സമ്മാനം : കമ്മല്‍
രണ്ടാം സമ്മാനം : കണ്ണട
മൂന്നാം സമ്മാനം : തൊടലു.

ഒന്നാം സമ്മാനം കിട്ടിയവനെ ഒന്നു കമ്മി... രണ്ടാമനോട് കണ്ണടച്ചു കാണിച്ചു, മൂന്നമനെ ഒന്ന് തൊട്ടു....!

ഏ.ആര്‍. നജീം said...

:)